Surprise Me!

ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ പ്രഖ്യാപിച്ച് രവി ശാസ്ത്രി | Oneindia Malayalam

2019-08-19 843 Dailymotion

Ravi Shastri contradicts captain Virat Kohli, names Shreyas Iyer as his preferred No.4 option<br />ബാറ്റിങ് ഓര്‍ഡറിലെ മാറ്റങ്ങളിലൂടെ പരീക്ഷണത്തിന് മുതിരുമ്പോള്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്ന്മാന്‍ ആരായിരിക്കുമെന്നും രവി ശാസ്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളില്‍ ഈ താരത്തെയാകും ശാസ്ത്രി നാലാം നമ്പറില്‍ കളിക്കാനിറക്കുക.

Buy Now on CodeCanyon